കായികം

ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​രം: മികച്ച താരം ‌ആ​റാം ത​വ​ണ​യും ക്രി​സ്റ്റ്യാ​നോ 

സമകാലിക മലയാളം ഡെസ്ക്

ദു​ബാ​യ്: ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​രം യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക്. ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ക്രി​സ്റ്റ്യാ​നോ പുരസ്കാരത്തിന് അർഹനാകുന്നത്. ദു​ബാ​യി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ താരം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

യു​വ​ന്‍റ​സി​ന് വേ​ണ്ടി കാഴ്ചവച്ച മികച്ച പ്രകടനങ്ങളാണ് റൊ​ണാ​ൾ​ഡോയെ പുരസ്കാരത്തിന് അർഹനാക്കിയത്. യു​വ​ന്‍റ​സി​ന് വേ​ണ്ടി 40 ഗോ​ളു​ക​ളാ​ണ് താ​രം നേ​ടി​യ​ത്. യു​വ​ന്‍റ​സി​നെ ഇ​റ്റാ​ലി​യ​ൻ കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച​തും പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ടീ​മി​നെ യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ചാ​മ്പ്യ​ന്മാ​രു​മാ​ക്കിയതും റൊ​ണാ​ൾ‍​ഡോ​യ്ക്ക് പുരസ്കാരനേട്ടത്തിൽ തുണയായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം