കായികം

രഞ്ജി ട്രോഫിക്കിടെ മനീഷ് പാണ്ഡേയുടെ സ്ലെഡ്ജിങ്, പിന്നാലെ സിക്‌സ് പറത്തി പൂജാര

സമകാലിക മലയാളം ഡെസ്ക്

ഔട്ട് ആണെന്ന് വ്യക്തമായിട്ടും ക്രീസില്‍ നിന്നും സ്വമേധയാ മടങ്ങാന്‍ തയ്യാറാവാതിരുന്ന പൂജാരയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചതിയന്‍ എന്ന് വിളിച്ചായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കാണികള്‍ പൂജാരയെ നേരിട്ടത്. ഇപ്പോള്‍ മനീഷ് പാണ്ഡേയുടെ സ്ലെഡ്ജിങ്ങിന് സിക്‌സിലൂടെ മറുപടി നല്‍കുകയാണ് പൂജാര. 

കര്‍ണാടകയുടെ ആദ്യ ഇന്നിങ്‌സില്‍ 99 ബോളില്‍ നിന്നും 45 റണ്‍സ് പൂജാര നേടിയിരുന്നു. പൂജാര ബാറ്റ് ചെയ്യുവാന്‍ നില്‍ക്കെ ശ്രേയസ് ഗോപാല്‍ ബൗള്‍ ചെയ്യാനെത്തി. ആ സമയം ഫീല്‍ഡ് ചെയ്യവെ, ഒരു അലസ ഷോട്ടില്‍ പൂജാര ഔട്ട് ആവും എന്നായിരുന്നു പാണ്ഡേ വിളിച്ചു പറഞ്ഞത്. തൊട്ടടുത്ത ബോള്‍ പൂജാര ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി