കായികം

സെറീനയെ തറപറ്റിച്ചു;  സിമോണ ഹാലെപ്പിന് വിമ്പിള്‍ഡണ്‍ കിരീടം

സമകാലിക മലയാളം ഡെസ്ക്

വിമ്പിള്‍ഡണ്‍ ടെന്നീസ് കിരീടം റൊമാനിയയുടെ സിമോണ ഹാലെപ്പിന്. ഫൈനലില്‍ സെറീസ വില്യംസിനെ തോല്‍പ്പിച്ചാണ് ഹാലെപ്പ് കിരീടം സ്വന്തമാക്കിയത്. 62-,6-2 എന്ന സ്‌കോറിലാണ് ഹാലെപ്പ് സെറീനയെ വീഴ്ത്തിയത്. 

ഹാലെപ്പിന്റെ ആദ്യ വിമ്പിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്‍സ്ലാം   കിരീടവുമാണിത്. ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനിറങ്ങിയ സെറീനയെ ഹാലെപ്പ് പിടിച്ചു കെട്ടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി