കായികം

യുവിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് കണ്ടിട്ടുണ്ട്? കിടിലന്‍ എന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഹെലികോപ്റ്റര്‍ ഷോട്ട് എന്ന് കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മയിലേക്ക് ആദ്യം വരിക ധോനിയുടെ മുഖമാകും. ഒരോവറില്‍ ആറ് സിക്‌സ് പറത്തി ആരാധകരെ ത്രില്ലടിപ്പിച്ച യുവി ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചാലോ? 

മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഈ സീസണില്‍ ഐപിഎല്ലില്‍ പോരിനിറങ്ങുന്ന യുവിക്ക് പലര്‍ക്കുമുള്ള മറുപടി നല്‍കുവാനുണ്ട്. അതിനുള്ള കഠിന പ്രയത്‌നത്തില്‍ ഏര്‍പ്പെടുന്നതിന് ഇടയില്‍ ഹെലികോപ്ടര്‍ ഷോട്ട് കളിക്കുകയായിരുന്നു യുവി. 

ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറെ മിഡ് വിക്കറ്റിലേക്ക് ഹെലികോപ്ടര്‍ കണക്കെ പറത്തുകയാണ് യുവി. യുവിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് കണ്ട കൗതുകത്തിലാണ് ഇപ്പോള്‍ ആരാധകര്‍. 37 വയസിലേക്ക് എത്തിയ യുവി തന്റെ കരിയറിന്റെ അവസാനത്തിലേക്ക് എത്തിയെങ്കിലും വിട്ടുകൊടുക്കാതെ പൊരുതിക്കൊണ്ടേയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി