കായികം

ധീരതയ്ക്ക് മുന്നില്‍ തലകുനിച്ച്; പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരവുമായി കിങ്‌സ് ഇലവന്‍

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബത്തിന് ആശ്വാസവുമായി ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബ്. ആക്രമണത്തില്‍ മരിച്ച അഞ്ച് സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപം വീതം ടീം നല്‍കി. 

പഞ്ചാബിലേയും ഹിമാചല്‍ പ്രദേശിലേയും ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്കാണ് തുക കൈമാറിയത്. ജയ്മല്‍ സിങ്, സുഖ്ജിന്ദര്‍ സിങ്, മനിന്ദര്‍ സിങ്, കുല്‍വിന്ദര്‍ സിങ്, തിലക് രാജ് എന്നിവരുടെ കുടുംബത്തിനാണ് അഞ്ച് ലക്ഷം വീതം ടീം നല്‍കിയത്. 

ടീം ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍, സിആര്‍പിഎഫ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് ചെക്കുകള്‍ കൈമാറി. ഈ മാസം 23 മുതല്‍ ഐപിഎല്‍ 12 സീസണ്‍ പോരാട്ടങ്ങള്‍ തുടങ്ങുകയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്