കായികം

നിങ്ങള്‍ എന്റെ ദിവസം നശിപ്പിച്ചു കളഞ്ഞു, എതിരാളി നിങ്ങളാവുമ്പോള്‍ ഞങ്ങള്‍ ഇതൊന്നും സ്‌കോര്‍ ചെയ്താല്‍ പോരെന്ന് സഞ്ജു

സമകാലിക മലയാളം ഡെസ്ക്

നിങ്ങളെ പോലൊരു ബാറ്റ്‌സ്മാന്‍ എതിര്‍ ടീമിലുള്ളപ്പോള്‍ 250ന് അടുത്ത് ഞങ്ങള്‍ സ്‌കോര്‍ കണ്ടെത്തണമായിരുന്നു. എന്റെ ഈ ദിവസത്തെ നിങ്ങള്‍ തകര്‍ത്തു കളഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോല്‍വി നേരിട്ടതിന് ശേഷം ഡേവിഡ് വാര്‍ണറോടുള്ള സഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

നിങ്ങള്‍ ബാറ്റ് ചെയ്ത രീതി വെച്ച് നോക്കുമ്പോള്‍ എന്റെ ശതകം കൊണ്ട് മതിയാകുമായിരുന്നില്ല. നിങ്ങള്‍ ഇന്നിങ്‌സ് തുടങ്ങിയ രീതിയില്‍, പവര്‍പ്ലേയില്‍ തന്നെ ഞങ്ങള്‍ കളിയില്‍ തോറ്റു. എതിര്‍ ടീമില്‍ നിങ്ങളെ പോലൊരു താരം ഉള്ളപ്പോള്‍ 250ന് അടുത്തേക്ക് ഞങ്ങള്‍ സ്‌കോര്‍ എത്തിക്കണമായിരുന്നു എന്നും വാര്‍ണറെ മുന്നില്‍ നിര്‍ത്തി സഞ്ജു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍