കായികം

അവിടെ വീണത് 2 ഇഞ്ച് അകലെ, ഇവിടെ 2.1 കി മീ; ധോനിയുടെ റണ്‍ഔട്ടുമായി ചന്ദ്രയാന്‍ 2നെ താരതമ്യം ചെയ്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ക്ഷ്യത്തിലേക്കെത്തുന്നതിന് ഏതാനും അകലെ വീണ ചന്ദ്രയാന്‍ 2ന്റെ നിരാശയിലാണ് രാജ്യം. ഈ നിരാശയുടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ധോനിയുടെ ലോകകപ്പ് സെമിയിലെ റണ്‍ഔട്ടിനോട് കൂട്ടിക്കെട്ടുകയാണ് ചില വിരുതന്മാര്‍...

2019ലെ ഏറ്റവും വേദനിപ്പിച്ച രണ്ട് നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ്‍ ലോകകപ്പ് സെമിയില്‍ റണ്‍ഔട്ട് ആവുന്ന ധോനിയുടെ ഫോട്ടോയും, ലക്ഷ്യത്തില്‍ നിന്ന് ഏതാനും ദൂരെ മാത്രം വെച്ച് പരാജയപ്പെട്ട ചന്ദ്രയാന്‍ ദൗത്യവുമായി ആരാധകര്‍ എത്തുന്നത്. 

ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ ക്രീസ് ലൈനില്‍ നിന്ന് രണ്ടിഞ്ച്‌
അകലെവെച്ചാണ് ധോനി റണ്‍ഔട്ടാവുന്നത്. ചന്ദ്രയാന്‍ 2ലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെടുന്നത് ചന്ദ്രനില്‍ നിന്ന് 2.1 കി മീ അകലെ വെച്ച്. ലോകകപ്പ് സെമിയില്‍ ധോനിയുടെ റണ്‍ഔട്ടായിരുന്നു ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മേല്‍ അവസാനത്തെ അണിയടിച്ചത്. ചന്ദ്രയാന്‍ 2 ലക്ഷ്യത്തിലേക്ക് എത്തിയില്ലെങ്കിലും ഐഎസ്ആര്‍ഒയ്ക്ക് ഒപ്പം നിന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത