കായികം

ഓഹ്‌, നീ ധോനിയെ പിന്തുണക്കുന്നത്‌ നിര്‍ത്തിയല്ലോ; ലൈവിന്‌ ഇടയില്‍ കോഹ്‌ ലിയോട്‌ പീറ്റേഴ്‌സന്‍

സമകാലിക മലയാളം ഡെസ്ക്


കെവിന്‍ പീറ്റേഴ്‌സനൊപ്പം ഇന്‍സ്റ്റാ ലൈവില്‍ എത്തി ആരാധകര്‍ക്ക്‌ ലോക്ക്‌ഡൗണില്‍ ആഘോഷിക്കാന്‍ വക നല്‍കിയിരുന്നു കോഹ്‌ ലി. ഇപ്പോഴിതാ അവര്‍ക്കിടയിലെ സംഭാഷണത്തിന്‌ ഇടയില്‍ ധോനിയെ കുറിച്ച്‌ വന്ന സംസാരമാണ്‌ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്‌.

ധോനിയുടെ ആദ്യ വിക്കറ്റ്‌ നിങ്ങളെ പുറത്താക്കിയാണല്ലോ എന്ന കോഹ്‌ ലിയുടെ വാക്കുകളാണ്‌ പീറ്റേഴ്‌സനെ പ്രകോപിപ്പിച്ച്‌ തുടങ്ങിയത്‌. എന്നെ ഔട്ട്‌ വിളിച്ച ഓണ്‍ ഫീല്‍ഡ്‌ അമ്പയറുടെ തീരുമാനം ഓഫ്‌ ഫീല്‍ഡ്‌ അമ്പയര്‍ തിരുത്തിയെന്ന്‌ പീറ്റേഴ്‌സന്‍ പറഞ്ഞിട്ടും കോഹ്‌ ലി വിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം