കായികം

സാധാരണ ലോകകപ്പ്‌ അല്ല ഇത്‌, ലോകകപ്പുകളുടെ മാതാവാണ്‌; ആരാധകരോട്‌ അഭ്യര്‍ഥനയുമായി രവി ശാസ്‌ത്രി

സമകാലിക മലയാളം ഡെസ്ക്


കോവിഡ്‌ 19നെതിരായ നമ്മുടെ പോരാട്ടത്തെ ലോകകപ്പിനോട്‌ ഉപമിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പരിശീലകന്‍ രവി ശാസ്‌ത്രി. ഇത്‌ വെറും ലോകകപ്പ്‌ അല്ല. എല്ലാ ലോകകപ്പുകളുടേയും മാതാവാണ്‌ ഇതെന്ന്‌ കോവിഡിന്റെ ശക്തിയെ ചൂണ്ടിക്കാട്ടി രവി ശാസ്‌ത്രി പറഞ്ഞു.

നിങ്ങളെ നോക്കി നില്‍ക്കുന്നത്‌ സാധാരണ ലോകകപ്പ്‌ അല്ലെന്ന്‌ ഓര്‍മിപ്പിച്ച്‌ വീഡിയോ സന്ദേശവുമായാണ്‌ രവി ശാസ്‌ത്രി എത്തിയത്‌. നമുക്ക്‌ ഇതില്‍ ജയം നേടാനാവും. അതിന്‌ അടിസ്ഥാന പാഠങ്ങളാണ്‌ നമ്മള്‍ പിന്തുടരേണ്ടത്‌. രാജ്യത്തെ മുന്‍പില്‍ നിന്ന്‌ നയിക്കുന്ന പ്രധാനമന്ത്രിയെ രവി ശാസ്‌ത്രി അഭിനന്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി