കായികം

രോഹിത് ശര്‍മയ്ക്ക് ഖേല്‍രത്‌ന; ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം; ഇഷാന്തിനും സന്ദേശ് ജിങ്കനും അര്‍ജ്ജുന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കായിക രംഗത്തെ മികച്ച നേട്ടത്തിനുള്ള രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ, പാരാ അത്‌ലറ്റിക് താരം മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍രത്‌ന പുരസ്‌കാരം. 

ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. 27 പേര്‍ക്കാണ് അര്‍ജ്ജുന പുരസ്‌കാരം. 

ക്രിക്കറ്റ് താരങ്ങളായ ഇഷാന്ത് ശര്‍മ, വനിതാ താരം ദീപ്തി ശര്‍മ, ടെന്നീസ് താരം ദിവിജ് ശരണ്‍, ഫുട്‌ബോള്‍ താരം സന്ദേശ് ജിങ്കന്‍ എന്നിവരടക്കമുള്ള 27 പേര്‍ക്കാണ് അര്‍ജ്ജുന പുരസ്‌കാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി