കായികം

ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് ബാറ്റിങ്, സഞ്ജുവും നടരാജനും ടീമില്‍ 

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: പരമ്പരയിലെ ആദ്യ ടി20യില്‍ ടോസ് ഓസ്‌ട്രേലിയക്ക്. ടോസ് നേടിയ ഫിഞ്ച് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുന്നു എന്നാണ് ടോസിന് ഇടയില്‍ ഫിഞ്ചും, വിരാട് കോഹ് ലിയും പറഞ്ഞത്. 

സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. പേസര്‍ നടരാജന് ടി20യില്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. ദീപക് ചഹറിനേയും വാഷിങ്ടണ്‍ സുന്ദറിനേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ ബൂമ്രയ്ക്ക് വിശ്രമം നല്‍കി. മുഹമ്മദ് ഷമിയാണ് ബൗളിങ് നിരയ്ക്ക് നേതൃത്വം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി