കായികം

ഗംഗയില്‍ മുങ്ങി ജോണ്ടി റോസ്; ഋഷികേശില്‍ നിന്നുള്ള ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

ഗംഗയില്‍ മുങ്ങിക്കുളിക്കുന്ന ചിത്രം പങ്കുവച്ച് മുന്‍ സൗത്ത് അഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോസ്. ഋഷികേശില്‍ ഗംഗയില്‍ സ്‌നാനം ചെയ്യുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

പുണ്യ ഗംഗയിലെ തണുത്ത വെള്ളത്തിലെ മുങ്ങിക്കുളി മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്‍മേഷം പകരുന്നതാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഋഷികേശില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

മാര്‍ച്ച് 29മുതല്‍ ആരംഭിക്കുന്ന ഐപിഎല്‍ 13ാം സീസന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഫീല്‍ഡിങ് കോച്ചാണ് നിലവില്‍ ജോണ്ടി റോസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ