കായികം

ഇതോടെ യഥാര്‍ഥ ജീവിതത്തിലും നിങ്ങളെന്റെ ഹീറോ ആയി, 25 കോടി ധനസഹായം നല്‍കിയ അക്ഷയ്‌ കുമാറിനോട്‌ ഹര്‍ദിക്‌ പാണ്ഡ്യ

സമകാലിക മലയാളം ഡെസ്ക്


കോവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപയാണ്‌ ബോളിവുഡ്‌ താരം അക്ഷയ്‌ കുമാര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയത്‌. രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇത്ര വലിയ തുക നല്‍കിയ അക്ഷയ്‌ കുമാറിനെ അഭിനന്ദിച്ച്‌ നിരവധി പേരെത്തി. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക്‌ പാണ്ഡ്യയും അക്കൂട്ടത്തിലുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)