കായികം

70 ശതമാനം പ്രതിഫലം വെട്ടിക്കുറക്കും, ആരും പറയാതെ തന്നെ ഇതെല്ലാം ചെയ്യാനറിയാം; ബാഴ്‌സ മാനേജ്‌മെന്റിനെതിരെ മെസി

സമകാലിക മലയാളം ഡെസ്ക്


കോവിഡ്‌ 19 ക്ലബിനേല്‍പ്പിച്ച സാമ്പത്തിക ആഘാതത്തെ തുടര്‍ന്ന്‌ പ്രതിഫലം വെട്ടിക്കുറക്കാന്‍ സമ്മതിച്ചതായി ബാഴ്‌സ സൂപ്പര്‍ താരം മെസി. ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌ത കുറിപ്പിലാണ്‌ മെസി ഇക്കാര്യം അറിയിച്ചത്‌. കളിക്കാരുടെ പ്രതിഫലത്തിന്റെ 70 ശതമാനം വെട്ടിക്കുറക്കാനാണ്‌ ധാരണയായിരിക്കുന്നത്‌ എന്ന്‌ മെസി പറഞ്ഞു.

ബാഴ്‌സയിലെ സാധാരണക്കാരായ മറ്റ്‌ ജീവനക്കാര്‍ക്ക്‌ മുഴുവന്‍ പ്രതിഫലവും നല്‍കുന്നതിന്‌ വേണ്ടിയാണ്‌ തങ്ങളുടെ പ്രതിഫലത്തില്‍ കുറവ്‌ വരുത്തുന്നത്‌. ഇത്‌ ആരും പറയാതെ തന്നെ ചെയ്യാന്‍ തങ്ങള്‍ക്ക്‌ അറിയാമെന്നും മെസി പറഞ്ഞു. ബാഴ്‌സ മാനേജ്‌മെന്റിനെതിരെ വിമര്‍ശനം ഉന്നയിച്ചായിരുന്നു മെസിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി