കായികം

'അതികായന്‍ റാഫ'- 13ാം തവണയും  ഫ്രഞ്ച് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ട് നദാല്‍; 20 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന റെക്കോര്‍ഡിനൊപ്പം

സമകാലിക മലയാളം ഡെസ്ക്

പാരിസ്: റോളണ്ട് ഗാരാസിനോടുള്ള റാഫേല്‍ നദാലിന്റെ പ്രണയത്തിന് ഒരു മാറ്റവുമില്ല. ഫ്രഞ്ച് ഓപൺ ടെന്നീസ് പുരുഷ സിം​ഗിൾസ് കിരീടം സ്പെയിനിന്റെ റാഫേൽ നദാലിന്.

ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചിനെ അനായാസം തകര്‍ത്ത് 13ാം തവണയും റാഫ ഫ്രഞ്ച് ഓപണില്‍ മുത്തമിട്ടു. ഒപ്പം 20 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന റോജര്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പമെത്താനും റാഫയ്ക്കായി. 

മൂന്ന് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ ഒരു ഘട്ടത്തില്‍ പോലും ദ്യോക്കോ നദാലിന് ഭീഷണിയായില്ല. സ്‌കോര്‍ 6-0, 6-2, 7-5.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി