കായികം

കുഞ്ഞ് വാമികയ്‌ക്കൊപ്പം അനുഷ്‌കയും കൊഹ് ലിയും വിമാനത്താവളത്തില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ വിമാനത്താവളത്തിലെത്തിയ വിരാട് കൊഹ് ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും മകള്‍ വാമികയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ആര്‍സിബി- കൊല്‍ക്കത്ത മത്സരത്തിനുശേഷം ചെന്നൈയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു ഇരുവരും. 

വിരാട് ബാഗുകളുമായി നീങ്ങിയപ്പോള്‍ ബേബി സ്ലിങ്ങില്‍ കുഞ്ഞിനെ എടുത്തിരുന്നത് അനുഷ്‌കയാണ്. ബ്ലൂ ജീന്‍സും വെള്ള ഷര്‍ട്ടുമായിരുന്നു അനുഷ്‌കയുടെ വേഷം. ഫേസ് ഷീല്‍ഡും മാസുകും ധരിച്ച് സുരക്ഷ ഉറപ്പാക്കിയാണ് വിരാടും അനുഷ്‌കയും യാത്ര നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'