കായികം

ത്രില്ലറില്‍ ലക്ഷ്യാ സെന്നിനെ വീഴ്ത്തി കിഡംബി ശ്രീകാന്ത്, ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍; നേട്ടം തൊടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ബാഡ്മിന്റണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്ന് കിഡംബി ശ്രീകാന്ത്. സെമി ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ത്രില്ലറില്‍ ലക്ഷ്യാ സെന്നിനെ മൂന്ന് സെറ്റ് നീണ്ട പോരിലാണ് ശ്രീകാന്ത് വീഴ്ത്തിയത്. സ്‌കോര്‍ 17-21,21-14,21-17. 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് കിഡംബി ശ്രീകാന്ത്. ലോക ചാമ്പ്യന്‍ഷിപ്പിന് ആദ്യമായെത്തിയ ലക്ഷ്യ ലോക മുന്‍ ഒന്നാം നമ്പര്‍ താരമായ ശ്രീകാന്തിന് കടുത്ത മത്സരം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം