കായികം

പൊരുതിത്തോറ്റ് പ്രണോയ്; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം വെങ് ഹോങ് യാങിന്

സമകാലിക മലയാളം ഡെസ്ക്


സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ മലയാളി താരം എച്ച് എസ് പ്രണോയിക്ക് തോല്‍വി. അവസാനം വരെ ആവേശം നീണ്ട പോരാട്ടത്തില്‍ ചൈനയുടെ വെങ് ഹോങ് യാങ് കിരീടം നേടി. സ്‌കോര്‍ 21-9, 21-23, 22-20.

ആദ്യ ഗെയിം നഷ്ടമായ പ്രണോയി രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചു വന്നു. എന്നാല്‍ നിര്‍ണായക മൂന്നാം ഗെയിം നേടി വെങ് ഹോങ് കിരീടം സ്വന്തമാക്കുകയായിരുന്നു. 

സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് പ്രണോയ് വെങ് ഹോങിനെതിരെ ഇറങ്ങിയത്.  മലേഷ്യന്‍ ഓപ്പണില്‍ വെങ് ഹോങ് യാങിനെ പരാജയപ്പെടുത്തി പ്രണോയി കിരീടം ചൂടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം