കായികം

ആര്‍ക്കും വേണ്ടാതെ സ്മിത്ത്, മനീഷ് പാണ്ഡെ, ലോക്കി ഫെര്‍ഗൂസന്‍....

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐപിഎല്‍ ലേലത്തില്‍ ഒരു ടീമിനും വേണ്ടാതെ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഇന്ത്യന്‍ താരങ്ങളായ മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ എന്നിവര്‍. ന്യൂസിലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനെ ടീമുകള്‍ തഴഞ്ഞതും ശ്രദ്ധേയമായി. 

ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസ്, ഓസ്‌ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസ് എന്നിവരേയും ആരും വാങ്ങിയില്ല. 

അഫ്ഗാന്‍ താരം മുജീബ് റഹ്മാന്‍, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ടബ്‌രൈസ് ഷംസി, ന്യൂസിലന്‍ഡ് താരം ഇഷ് സോധി, വെസ്റ്റ് ഇന്‍ഡീസിന്റെ അകീല്‍ ഹുസൈന്‍, ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ് എന്നിവരേയും ആരും വാങ്ങിയില്ല. ഫില്‍ സാള്‍ട്ട്, റിലീ റൂസോ എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

'അധികം ചിരിക്കേണ്ട, നാളെ ചിലപ്പോൾ കരയും'; സന്തോഷത്തോട് ഭയം, എന്താണ് ചെറോഫോബിയ?

ആറ് നഗരങ്ങള്‍, ആറ് ക്ലബുകള്‍; ഐഎസ്എല്‍ മാതൃകയില്‍ സൂപ്പര്‍ ലീഗ് കേരള

ജസ്റ്റിന്‍ ബീബര്‍ അച്ഛനാകുന്നു, നിറവയറുമായി ഹെയ്‌ലി: ചിത്രങ്ങള്‍ വൈറല്‍

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം; ജാ​ഗ്രതാനിർദേശം നൽകി ആരോ​ഗ്യവകുപ്പ്