കായികം

മഴയില്‍ വൈകി പോരാട്ടം; നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യും 

സമകാലിക മലയാളം ഡെസ്ക്

ധരംശാല: നെതര്‍ലന്‍ഡ്‌സും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോകകപ്പ് പോരാട്ടം മൂന്ന് മണിക്ക്. രണ്ട് മണിക്ക് തുടങ്ങേണ്ട പോരാട്ടം മഴയെ തുടര്‍ന്നു ഒരു മണിക്കൂര്‍ വൈകി. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യും. 

നേരത്തെ കനത്ത മഴയെ തുടര്‍ന്നു ടോസ് പോലും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മഴ മാറിയെങ്കിലും ഔട്ട്ഫീല്‍ഡ് നനഞ്ഞതിനാല്‍ അല്‍പ്പ നേരത്തിനു ശേഷമാണ് ടോസ് ഇട്ടത്. 

ടബരിസ് ഷംസിക്ക് പകരം ദക്ഷിണാഫ്രിക്ക ജെറാള്‍ഡ് കോറ്റ്‌സിക്ക് അവസരം നല്‍കി. തുടരെ രണ്ട് വിജയങ്ങളുമായി ദക്ഷിണാഫ്രിക്ക നില്‍ക്കുന്നു. നെതര്‍ലന്‍ഡ്‌സ് രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി