കായികം

ശ്രീലങ്കയേയും അട്ടിമറിക്കുമോ? ടോസ് നെതര്‍ലന്‍ഡ്‌സിന്, ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അട്ടിമറി ഭീഷണിയുമായി നില്‍ക്കുന്ന നെതര്‍ലന്‍ഡ്‌സിനെതിരെ ശ്രീലങ്ക. ലോകകപ്പില്‍ തുടരെ മൂന്ന് തോല്‍വികളുമായി നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. 

ടോസ് നേടി നെതര്‍ലന്‍ഡ്‌സ് ബാറ്റിങ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ടീമില്‍ മാറ്റമില്ലാതെയാണ് നെതര്‍ലന്‍ഡ്‌സ് ഇറങ്ങുന്നത്. 

ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളോടു തോറ്റാണ് ശ്രീലങ്ക നില്‍ക്കുന്നത്. ലോകകപ്പില്‍ ഒരു ജയവും ഇതുവരെ ഇല്ലാത്ത ഏക ടീമും അവര്‍ തന്നെ. ഈ നാണക്കേട് മായ്ക്കുകയും കുശാല്‍ മെന്‍ഡിസിനും സഖ്യത്തിനും മുന്നിലുള്ള വലിയ ടാസ്‌കാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ആഡംബര കാറിടിച്ച് രണ്ട് പേരെ കൊന്ന സംഭവം; 17 കാരന് സ്റ്റേഷനില്‍ പിസയും ബര്‍ഗറും ബിരിയാണിയും, മദ്യപിക്കുന്ന വീഡിയോ പുറത്ത്

ഫോണ്‍ സ്മൂത്ത് ആയി ഉപയോഗിക്കാം; ഇതാ ഏഴ് ആന്‍ഡ്രോയിഡ് ടിപ്പുകള്‍

അവിഹിത ബന്ധം അറിഞ്ഞതില്‍ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം