കായികം

പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം വേണം; ടോസ് ഇംഗ്ലണ്ടിന്, ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്താന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് എതിരാളികള്‍. 

ടോസ് നേടി ഇംഗ്ലണ്ട് ആദ്യം ബാറ്റിങിന് ഇറങ്ങാന്‍ തീരുമാനിച്ചത്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. 

നാല് കളികളില്‍ ഒരോ ജയം മാത്രമാണ് ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകള്‍ക്ക്. ഇന്ന് തോല്‍ക്കുന്ന ടീമിന്റെ ലോകകപ്പ് സാധ്യതകള്‍ക്കും ഏതാണ്ട് തിരശ്ശീല വീഴും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി