റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയര്‍മാരോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ
റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയര്‍മാരോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ  എക്‌സ്
കായികം

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ റണ്ണൊഴുകിയ ഇന്നിങ്‌സുകള്‍ക്കിടയിലും സിഗിളിനായി അമ്പയറോട് തര്‍ക്കിച്ച് കൊല്‍ക്ക നൈറ്റ് റൈഡേഴസ് മെന്റര്‍ ഗൗതം ഗംഭീര്‍. കൊല്‍ക്കയുടെ ഇന്നിങ്‌സിനിടെ സംഭവം. ഇന്നിങ്‌സിന്റെ 14 മത്തെ ഓവറിനിടെ ഓവള്‍ ത്രോയിലൂടെ ലഭിച്ച സാധ്യത സിംഗിളോടിയ കൊല്‍ക്കത്ത ബാറ്റര്‍മാര്‍ക്ക് റണ്‍സ് അനുവാദിക്കാത്ത ഫീല്‍ഡ് അമ്പയര്‍മാരുടെ നടപടിക്കെതിരെയാണ് ഫോര്‍ത്ത് അമ്പയര്‍മാരോട് ഗംഭീര്‍ കയര്‍ത്തത്.

14മത്തെ ഓവറിന്റെ അവസാന പന്ത് ആന്ദ്രെ റസ്സല്‍ കവറിലേക്ക് അടിക്കുകയും അത് രാഹുല്‍ ചഹര്‍ പിടിക്കുകയും ചെയ്തു. അകുതോഷ് ഷര്‍മ്മയ്ക്ക് ലഭിച്ച പന്ത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയ്ക്ക് നേരെ എറിഞ്ഞെങ്കിലും താരത്തിന് പിടിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കൊല്‍ക്കത്ത ബാറ്റര്‍മാര്‍ റണ്‍ ഓടി എടുക്കുകയായിരുന്നു. എന്നാല്‍ ഈ റണ്‍ കൂട്ടാന്‍ പറ്റില്ലെന്നാണ് അമ്പയര്‍ അനില്‍ ചൗധരി പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തില്‍ കൊല്‍ക്കത്ത 261 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. എട്ട് പന്തുകള്‍ ശേഷിക്കെയായിരുന്നു പഞ്ചാബിന്റെ വിജയം. 48 പന്തില്‍ ഒമ്പത് സിക്‌സ്. അടക്കം 108 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയാണ് പറഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി