കായികം

പട്ടികയിലെ 2 ഇന്ത്യക്കാർ; മലയാളികളായ അനന്തപത്മനാഭനും നാരായണൻ കുട്ടിയും അണ്ടർ 19 ലോകകപ്പ് മാച്ച് ഒഫീഷ്യൽസ്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഈ മാസം 19 മുതൽ ഫെബ്രുവരി 11 വരെ നടക്കുന്ന അണ്ടർ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ മാച്ച് ഒഫീഷ്യൽസായി രണ്ട് മലയാളികൾ. അമ്പയർ കെഎൻ അനന്തപത്മനാഭൻ, മാച്ച് റഫറി നാരായണൻ കുട്ടി എന്നിവരാണ് പട്ടികയിലുള്ളത്. 

പട്ടികയിലെ ആകെയുള്ള രണ്ട് ഇന്ത്യക്കാരും ഇരുവരും തന്നെ. ആകെ 16 അമ്പയർമാരും നാല് മാച്ച് റഫറിമാരെയുമാണ് ഐസിസി തിരഞ്ഞെടുത്തത്. ലോകകപ്പിൽ 41 മത്സരങ്ങളാണ് അരങ്ങേറുന്നത്. 

41 മത്സരങ്ങളുള്ള ചാംപ്യൻഷിപ്പിലെ മാച്ച് ഒഫീഷ്യൽസായുള്ള ഇന്ത്യക്കാർ. ആകെ 16 അംപയർമാരെയും 4 മാച്ച് റഫറിമാരെയുമാണ് ഐസിസി തിരഞ്ഞെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ