ഫുട്ബോൾ ലോകകപ്പ്

ഞെട്ടിച്ച് ക്രൊയേഷ്യ; എക്‌സ്ട്രാ ടൈമില്‍ ഇംഗ്ലീഷ് പടയ്ക്കുമേല്‍ ലീഡ് 

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമി പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്ക് ലീഡ്. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് ഗോള്‍ വല രണ്ടാമതും കുലുക്കി ക്രൊയേഷ്യ ലീഡ് നേടി. മാന്‍സൂക്കിച്ചാണ് ക്രൊയേഷ്യയ്ക്കായി രണ്ടാം ഗോള്‍ നേടിയത്.

മുമ്പ് ഇംഗ്ലണ്ടിനായി അഞ്ചാം മിനിറ്റില്‍ കീറന്‍ ട്രിപ്പിയറും ക്രൊയേഷ്യയ്ക്കായി ഇവാന്‍ പെരിസിച്ചുമാണ് ഗോള്‍ നേടിയിരുന്നു. നിലവിലെ സ്‌കോര്‍ ക്രൊയേഷ്യ 2-ഇംഗ്ലണ്ട് 1.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു