ഫുട്ബോൾ ലോകകപ്പ്

ഇവിടെ കഴിയാന്‍ എങ്കിലും ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടം പിന്നിടുമോ? റഷ്യയില്‍ ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് ഷാംപെയ്ന്‍ ഒഴുകുന്ന ഇടം

സമകാലിക മലയാളം ഡെസ്ക്

നാല് റെസ്‌റ്റോറന്റുകള്‍, ടേബിള്‍ ടെന്നീസ്, ബില്ലിയാര്‍ഡ് കോര്‍ട്ടുകള്‍...റഷ്യയില്‍ പന്ത് തട്ടാനിറങ്ങുന്ന ഇംഗ്ലണ്ട് ഫുട്‌ബോള്‍ സംഘത്തിന് വേണ്ടി റഷ്യന്‍ ലോക കപ്പ് വില്ലേജില്‍ തയ്യാറായി നില്‍ക്കുന്ന താമസ സ്ഥലത്തിന്റെ പ്രത്യേകതകള്‍ പലതാണ്...130 യൂറോയുടെ ബോട്ടിലുകളിലായി നിറയുന്ന ഷാംപെയ്‌നും
ഒരുക്കി വെച്ചവയുടെ കൂട്ടത്തിലുണ്ട്..

ആഡംബരം നിറഞ്ഞു നില്‍ക്കുന്നിടം തന്നെയാണ് പരിശീലകന്‍ ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്ക് വേണ്ടി റെപിനോ ഗ്രാമത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ ഒരുക്കിയിരിക്കുന്ന ടേബിള്‍ ടെന്നീസിനോടും, ബില്ലിയാര്‍ഡ്‌സിനോടുമെല്ലാം എത്രമാത്രം ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ക്ക് ഇണങ്ങാന്‍ സാധിക്കും എന്നത് ടൂര്‍ണമെന്റില്‍ എത്രമാത്രം അവര്‍ക്ക് ജീവനുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും.

ഫുട്‌ബോള്‍ പരിശീലനത്തിനായി ചെറിയ ഗ്രൗണ്ട് വരെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഇവിടെ തയ്യാറാണ്. പെനാല്‍റ്റി ഷൂട്ടൗട്ടിലെ പരിശീലനം മുഴുവന്‍ ഇവിടെ നിന്നാകാം. 25 മീറ്റര്‍ സ്വിമ്മിങ് പൂളും, ജിമ്മും ഇംഗ്ലണ്ട് താരങ്ങളെ ഇവിടെ കാത്തിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും