കേരളം

ജേക്കബ് തോമസിനെ ഒഴിവാക്കിയതു തന്നെ, ഉദ്യോഗസ്ഥരുടെ പാദസേവയ്ക്കു നില്‍ക്കില്ലെന്ന് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കിയതു തന്നെയെന്ന് മന്ത്രി എംഎം മണി. ഒരു ഉദ്യോഗസ്ഥന്റെയും പാദസേവയ്ക്കു സര്‍ക്കാരിനെ കിട്ടില്ലെന്ന് എംഎം മണി മലപ്പുറത്ത് പറഞ്ഞു.

അഴിമതിക്കെതിരെ നിലപാടെടുത്ത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജേക്കബ് തോമസിനെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ കോടതി വിമര്‍ശനവും മറ്റു വിവാദങ്ങളും ഉണ്ടായി. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ദൈവമാണെന്ന നിലപാടൊന്നും സര്‍ക്കാരിനില്ല. ആരുടെയും പാദസേവയ്ക്കുമില്ല. അതുകൊണ്ടാണ് വിമര്‍ശനമുണ്ടായപ്പോള്‍ ജേക്കബ് തോമസിനെ ഒഴിവാക്കിയതെന്ന് എംഎം മണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്