കേരളം

ആളും ആരവവും ഒഴിഞ്ഞ് മാഹി;ദേശീയപാതയിലെ 32 മദ്യശാലകള്‍ക്ക് പൂട്ടുവീണു 

സമകാലിക മലയാളം ഡെസ്ക്

മാഹി:ദേശീയ പാതയോരത്തെ മദ്യ വില്‍പന ശാലകള്‍ പൂട്ടിയതോടെ മലയാളികളുടെ മദ്യത്തിന്റ പറുദീസ മാഹിയിലെ തിരക്കൊഴിഞ്ഞു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മാഹിയില്‍ 32 മദ്യശാലകളാണ് പൂട്ടിയത്. ഇപ്പോള്‍ മാഹി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുള്ള രണ്ടു മദ്യശാലകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒന്നില്‍ മാത്രമാണ് ചില്ലറ വില്‍പനയുള്ളത്.രാവിലെ മുതല്‍ ഇതിന് മുന്നില്‍ അനിയന്ത്രിതായ തിരക്കാണ് അനുഭവപ്പെട്ടത്. ഗതാഗതം ഏറെനേരം തടസപ്പെട്ടു. ശനിയാഴചയാണ് ദേശീയപാതയോരത്തെ മദ്യാശാലകള്‍ക്ക് എന്നെന്നേക്കുമായി പൂട്ടുവീണത്. പൊതുവെ അതിരാവിലെ തന്നെ തിരക്കേറുന്ന മാഹിയിലെ ദേശീയ പാതയോരം ശനിയാഴ്ച വിജനമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍