കേരളം

ഫോണ്‍ കെണി: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും, അന്വേഷണം നിഷ്പക്ഷമെന്നും ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നത്. കഴിവുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നിലവിലെ മറ്റ് അന്വേഷണങ്ങള്‍ മാറ്റമൊന്നുമില്ലാതെ മുന്നോട്ടുപോവുമെന്നും ഡിജിപി അറിയിച്ചു.

വിജിലന്‍സ് ഡയറക്ടറുടെ ചുമതല തനിക്കു കൈമാറിയത് താത്കാലിക നടപടിയാണെന്ന് ലോക്‌നാഥ് ബെഹറ പറഞ്ഞു. അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് തിരികെ വന്നാല്‍ ചുമതല തിരികെ നല്‍കം. അദ്ദേഹം തിരികെ വരുമോയെന്ന് തനിക്കു പറയാനാവില്ലെന്നും പൊലീസ് മേധാവി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി