കേരളം

കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ല, എംഎം മണിക്കു സിപിഐയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേരളത്തില്‍ തമ്പുരാന്‍ വാഴ്ചയല്ല നിലനില്‍ക്കുന്നതെന്ന് മന്ത്രി എംഎം മണിക്ക് സിപിഐയുടെ മറുപടി. എല്‍ഡിഎഫ് ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന, മണിയുടെ പരാമര്‍ശം ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു.

മൂന്നാറില്‍ റവന്യു വകുപ്പ് നടപ്പാക്കുന്നത് എല്‍ഡിഎഫിന്റെ നയമാണ്. കയ്യേറ്റത്തെയും മാഫിയകളെയും സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ എല്‍ഡിഎഫിന്റെയോ നിലപാടല്ല. അത്തരമൊരു നിലപാട് ആരു സ്വീകരിച്ചാലും എതിര്‍ക്കുമെന്ന് കെകെ ശിവരാമന്‍ പറഞ്ഞു. 

വണ്ണപ്പുറത്ത് എംഎം മണി നടത്തിയ പ്രസംഗം അനുചിതമാണെന്ന് ശിവരാമന്‍ അഭിപ്രായപ്പെട്ടു. വണ്ണപ്പുറത്ത് നടത്തിയ പ്രസംഗത്തിലാണ് ഒരു വകുപ്പും ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് മണി ചൂണ്ടിക്കാട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്