കേരളം

സഹപ്രവര്‍ത്തകരില്‍ നിന്ന് ലൈംഗിക പീഡനം നേരിട്ടതായി നടി പാര്‍വതിയുടെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടി ലൈംഗികമായി ആക്രമിക്കപ്പെട്ട പോലെ താനും ലൈംഗിക ആക്രമണത്തിനിരയായതായി നടി പാര്‍വതി. സഹപ്രവര്‍ത്തകരില്‍ നിന്നാണ് പീഡനത്തിനിരയായതെന്നും പാര്‍വതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പറയുന്നത് ആരെയും ശിക്ഷിക്കാന്‍ വേണ്ടിയല്ല. പീഡനത്തിനിരയായവര്‍ കാര്യങ്ങള്‍ പറയുന്നത് വ്യക്തിപരമായ കാര്യങ്ങളായതുകൊണ്ടാണ് ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിനിടെയാണ് നടി കാര്യം വ്യക്തമാക്കിയത് 

വെളുത്തനിറമുള്ളവര്‍ മലയാള സിനിമയില്‍ നായികമാരായെത്തുന്നത് മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സവര്‍ണബോധത്തിന്റെ ഭാഗമായാണ്. സ്ത്രീകള്‍ക്കെതിരായി ആക്രമണങ്ങള്‍ നിരന്തമായി അരങ്ങേറുകയാണ്. ഇതിന് മാറ്റമുണ്ടായേ തീരു. സ്ത്രീകളെ ലൈംഗിക താത്പര്യത്തോടെ  സമീപിക്കുന്നവര്‍ ഏറെയാണെന്ന് അടുത്തിടെയും പാര്‍വതി അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി