കേരളം

നിരക്ക് വര്‍ധിപ്പിച്ചല്ല, കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം പരിഹരിക്കേണ്ടത്: ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയത് ജനങ്ങള്‍ക്ക് ഇരുട്ടടിയായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിരക്ക് വര്‍ധിപ്പിച്ചല്ല, കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം പരിഹരിക്കേണ്ടത്. മൊത്തം 225 കോടിയുടെ അധിക ഭാരം ഈ വര്‍ധനവ് മൂലം ജനങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം മൂലം തന്നെ സാധാരണ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. അതിനിടയ്ക്കുള്ള വൈദ്യുതി നിരക്ക് ജനങ്ങള്‍ക്ക് ദോഷം ചെയ്യും. അതുകൊണ്ട് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു