കേരളം

'അനിയന്‍ ലംബോധരന്‍ കയ്യേറിയ ഭൂമി കണ്ടെത്തിയതു മുതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം'; എംഎം മണിയെ വിമര്‍ശിച്ച് വിഎസിന്റെ മുന്‍ പിഎ 

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യു വകുപ്പിനെതിരേയും ദേവികുളം സബ് കളക്ടര്‍ക്കെതിരേയും നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന മന്ത്രി എംഎം മണിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. അനിയന്‍ ലംബോധരന്‍ ഭൂമി കയ്യേറിയത് കണ്ടെത്തിയത് മുതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം എന്ന് സുരേഷ് കുമാര്‍ ചോദിത്തുന്നു. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; 
മണി ആശാനെ...നിങ്ങളെഎനിഷ്ടക്കിഷ്ടമായിരിന്നു....... ..ഒന്നാം മൂന്നാര്‍ ഒപെരെഷനില്‍ ആശാന്‍ പറഞ്ഞ കയ്യേറ്റങ്ങള്‍ മുഴുവന്‍ സന്ദര്‍ശിച്ചു അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചൂണ്ടി കാണിച്ച എല്ലാ കയ്യേറ്റങ്ങളും നമ്മള്‍ ഒഴിപ്പിചില്ലേ .. .. മണി ആശാന്‍ പറഞ്ഞ സ്ഥലങ്ങള്‍ എല്ലാംനമ്മള്‍ പൊളിച്ചില്ലേ
.......അങ്ങയുടെ അനിയന്‍ ലംമ്പോധരന്‍ കയ്യേറിയ ഭൂമി കണ്ടെത്തിയതു മൂതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം ..ആശാനെ നാട്ടു ഭാഷയില്‍ പ്രസങ്ങിച്ചാല്‍ മാത്രം ലാളിത്യം ആവില്ല ജീവിതം ...നിങ്ങള്‍ വെറും ആശാന്‍ അല്ല നിങ്ങള്‍ ഒരു സംഭവം തന്നെ ആണ് ...എല്ലാര്‍ക്കും എല്ലാം അറിയാം...... .ആളുകളെ വെറും പൊട്ടന്‍ ആക്കരുത് ..ദയവു ചെയ്തു ....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം