കേരളം

എം.എം.മണിയെ ഓര്‍ത്ത് കേരളം ലജ്ജിക്കുന്നു; മണിയുടെ വെപ്രാളം കയ്യേറ്റ മാഫിയയ്ക്ക് വേണ്ടിയെന്ന് സുധീരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുത മന്ത്രി എം.എം.മണിയെ ഓര്‍ത്ത് കേരളത്തിലെ ജനങ്ങള്‍ ലജ്ജിക്കുകയാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സബ് കളക്ടര്‍ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം ജനങ്ങള്‍ക്കും മന്ത്രിസഭയ്ക്കും അപമാനകരമാണ്.

മൂന്നാറിലെ കയ്യേറ്റ മാഫിയയെ സംരക്ഷിക്കുന്നതിനായാണ് മണി ഈ വെപ്രാളം കാണിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. പാപ്പാത്തിചോലയിലെ കുരിശ് നീക്കം ചെയ്ത സബ് കളക്ടര്‍ക്കെതിരെ മന്ത്രി മണി മോശമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. സബ് കളക്ടറെ ഊളമ്പാറയിലേക്ക് വിടണമെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!