കേരളം

ദേവികുളം സബ് കലക്ടര്‍ എന്ന ഫേസ്ബുക് പേജ് തന്റെ ഔദ്യോഗിക പേജല്ലെന്ന് സബ് കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

ദേവികുളം സബ് കലക്ടര്‍ എന്ന പേരിലുള്ള ഫേസ്ബുക് പേജ് തന്റേതല്ലെന്ന് സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍. ഈ പേജില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താന്‍ ഉത്തരവാദിയല്ല. ഈ പേജ് പിന്‍വലിക്കാനാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ശ്രീറാം പറഞ്ഞു. 

പേജില്‍ സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ വന്നിരുന്നു. സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത നിലയിലായിരുന്നു. എന്നാല്‍ ഇതില്‍ തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന നിലപാടിലാണ് സബ് കലക്ടര്‍. സസബ് കലക്ടര്‍ ദേവികുളം എന്നാണ് തന്റെ ഔദ്യോഗിക പേജിന്റെ പേരെന്നും അദ്ദേഹം വിശദമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി