കേരളം

സെന്‍കുമാറിനെതിരായ വിജിലന്‍സ് കേസുകള്‍ ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ വിജിലിന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപരുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഡിജിപി പദവിയിലിരിക്കെ സെന്‍കുമാര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും വ്യാജ  രേഖ ചമച്ചു എന്നുമുള്ള കേസുകളാണ് കോടതി റദ്ദാക്കിയത്. ദുരുദ്ദേശപരമായാണ് അന്വേഷേണം നടത്തുന്നത് എന്നു ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

സെന്‍കുമാറിനെതിരായ കേസുകളില്‍ എന്താണ് സര്‍ക്കാരിന് ഇത്ര ഉത്സാഹം എന്ന് കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെക്കാളും പ്രാധാന്യമുള്ള മറ്റു കേസുകളില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്രയും ഉത്സാഹം കാട്ടാത്തതെന്ന് കോടതി ചോദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍