കേരളം

തലശ്ശരിയില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശ്ശരി പാനൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ബസ് ക്ലീനറായ ജിത്തുവും യാത്രക്കാരിയായ ഒരു സ്ത്രിയും ഒരു പുരുഷനുമാണ് മരിച്ചത്. ബംഗളൂരു നാദാപുരം സര്‍വീസ് നടത്തുന്ന ബസ് പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്‌

ബംഗലുരൂവില്‍ നിന്ന നാദാപുരത്ത് എത്തിയ ബസ് പെരിങ്ങത്തൂരിലേക്ക് പോകും വഴിയാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ നിയന്ത്രണം വിട്ടതാണോ, ഡ്രൈവര്‍ ഉറങ്ങിയതാ ആണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

നാട്ടുകാരും ഫയര്‍ഫോഴ്‌സും ഒന്നരമണിക്കൂര്‍ നീണ്ട തിരിച്ചലിനൊടുവിലാണ് ക്ലീനറുടെയും യാത്രക്കാരിയുടെയും മൃതദേഹം പുറത്തെടുത്തത്. രാവിലെ ആറുമണിയോടെയായിരുന്നു അപകടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്