കേരളം

മനസ്സമാധാനമില്ല, 'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയില്ല: ഇന്നസെന്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി താനില്ലെന്ന് നടന്‍ ഇന്നസെന്റ്. 17 വര്‍ഷം പ്രസിഡന്റായിരുന്ന താന്‍ കഴിഞ്ഞ പ്രാവശ്യം മാറാന്‍ തയ്യാറായതാണ്. എന്നാല്‍ എല്ലാവരും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വീണ്ടും സ്ഥാനത്ത് തുടരുകയായിരുന്നുവെന്ന് ഇന്നസെന്റ് വ്യക്തമാക്കി.

ഓരോ പ്രശ്‌നങ്ങളും കാര്യങ്ങളുമൊക്കെ വന്നുകൊണ്ടിരിക്കുന്നു. മനസ്സമാധാനമായിട്ട് ഊണുപോലും കഴിക്കാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു