കേരളം

23ന് തൃശൂരില്‍ ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും തടസപ്പെടുത്തുന്ന അധികൃതരുടെ നിലപാടിന് എതിരെയാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസും ബി.ജെ.പിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശനപരിഹാരമായില്ലെങ്കില്‍  26ന് ജില്ലയിലെ മൂന്ന്  മന്ത്രിമാരുടെ വീട്ടുപടിക്കല്‍ ഉപവാസം നടത്തുമെന്നുംകോര്‍ഡിനേഷന്‍ കമ്മറ്റി വ്യക്തമാക്കി. 28ന് നടക്കുന്ന ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ഉത്സവങ്ങള്‍ ചടങ്ങായി നടത്താനാണ് പരിപാടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ