കേരളം

മകന്‍ ആത്മഹത്യ ചെയതത് അപമാനഭാരത്താല്‍ നീറി: അനീഷിന്റെ അമ്മ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്‌: അനീഷ് ആത്മഹത്യ ചെയ്തത് അപമാന ഭാരത്തില്‍ നീറിയാണെന്ന് അമ്മ ലത. സദാചാര ഗുണ്ടകളുടെ അക്രമിത്തിന് ശേഷം കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു. ആരോടും മിണ്ടാന്‍ കൂട്ടാക്കുന്നില്ലായിരുന്നു. അക്രമം നടന്നതിന് ശേഷവും പ്രതികളുടെ സുഹൃത്തുക്കള്‍ ഫെയ്‌സ്ബുക്കിലൂടെ അനീഷിനെതിരെ പ്രചരണം നടത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കൊലകത്കുറ്റത്തിന് കേസെടുക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. 

തന്നെ അക്രമിക്കാന്‍ വന്നപ്പോള്‍ അനീഷ് പിടിച്ചു മാറ്റുകയായിരുന്നു എന്നും തുടര്‍ന്ന് സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നും അനീഷിന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞു. 
കൊല്ലെം അഴീക്കലില്‍ ബീച്ചില്‍ വെച്ച് സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായ ശേഷം ഇന്നലെ രാത്രിയാണ് അനീഷ് ആത്മഹത്യ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ