കേരളം

നടിയെ അക്രമിക്കല്‍,സെന്‍കുമാര്‍;സഭ ഇന്ന് പ്രക്ഷുബ്ധമാകും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ ഇന്ന് പ്രക്ഷുബ്ധമാകും. നടി ആക്രമിക്കപ്പെട്ട സംഭവവും സെന്‍ കുമാറിന്റെ സര്‍ക്കാറിന് എതിരെയുള്ള പരാമര്‍ശവും പ്രതിപക്ഷം സഭയില്‍ വിഷയമാക്കും. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ആയുധമാക്കിയായിരിക്കും പ്രതിപക്ഷം സഭയില്‍ എത്തുക. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തേയും പിന്നീടുള്ള തിരുത്തി പറച്ചിലിനേയും ഇന്നലെ തന്നെ പ്രതിപകഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളള നേതാക്കള്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ക്രമസമാധനത്തകര്‍ച്ച, വരള്‍ച്ച, വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍, വിജിലന്‍സിനെതിരായുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ എന്നിവയും പ്രതിപക്ഷം ആയുധമാക്കും. 

നടിയെ അക്രമിച്ച കേസില്‍ മുഖ്യ പ്രതിയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞത് ഉയര്‍ത്തിയാകും ഭരണപക്ഷം പ്രതിപക്ഷത്തെ ചെറുക്കുക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍