കേരളം

ആരോഗ്യപരിപാലന സംവിധാനങ്ങള്‍ നിര്‍ത്തലാക്കില്ല: തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യപരിപാലന സംവിധാനങ്ങള്‍ നിര്‍ത്തലാക്കില്ലെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. നിലവില്‍ ലഭിക്കുന്ന മാണ്. നിലവിലെ പദ്ധതികള്‍ കൂട്ടിച്ചേര്‍ത്ത് സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്ക്് സൗജന്യ സേവനങ്ങള്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തോമസ് ഐസക് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്ന കുടിശ്ശികയിനത്തിലെ തുക ഏകദേശം 130 കോടിയുടെ അടുത്ത വരുന്നുണ്ടെന്നും അത് പൂര്‍ണമായി പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. ബഡ്ജറ്റില്‍ ആരോഗ്യരംഗത്തിനായി കൂടുതല്‍ തുക വകയിരുത്തിയതായി ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി