കേരളം

വിഎം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലബാര്‍ സിമിന്റ്‌സ് അഴിമതി വിഎം രാധാകൃഷ്ണന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈകോടതി നിര്‍ദ്ദേശം നല്‍കി. ഫ്‌ളൈ ആഷ് ഇറക്കുമതി കേസിലാണ് ഹൈക്കോടതി നടപടി. വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്ഥാപനത്തിന് മലബാര്‍ സിമന്റ്്‌സിലേക്ക് ഫ് ളൈ ആഷ് ഇറക്കുമതി ചെയ്യാന്‍ കരാര്‍ നല്‍കിയ ബാങ്ക് ഗാരന്റി പുതുക്കാത്തതില്‍ 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിരുന്നു. സിമന്റ് വില്‍പനയില്‍ ഡീലര്‍മാര്‍ക്ക് കമ്മിഷന്‍ ഇളവ് നല്‍കിയതിലൂടെ 2.7 കോടിരൂപയുടെ നഷ്ടമുണ്ടായെന്നതാണ് രണ്ടാമത്തെ കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു