കേരളം

ജനവിരുദ്ധ സമരം അനുവദിക്കില്ലെന്ന് കോടിയേരി;നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവവന്തപുരം: നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി കെക ശൈലജ. സമരം പിന്‍വലിച്ച ശേഷം ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നും മന്ത്രി പറഞ്ഞു. സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ എസ്മ പ്രയോഗിക്കില്ല എന്ന ധാരണയില്‍ ജനവിപുദ്ധ സമരവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ആശുപത്രികള്‍ അവശ്യസര്‍വ്വീസാണ് അവിടെ സമരം നടത്തുന്നത് അവസാനത്തെ മാര്‍ഗം മാത്രമാണ് എന്നും കോടിയേരി ചൂണ്ടിക്കാട്ടി. 

നേരത്തെ അനിശ്ചിതകാല സമരം മാറ്റിവെച്ചാല്‍ സമരക്കാരുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞുന്നു.സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമന്നും ഹൈക്കോടതി ആവശ്യപ്പട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്