കേരളം

കോവളം കൊട്ടാരം രവി പിള്ള ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം; ഉടമസ്ഥാവകാശം സര്‍ക്കാരിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിന് കോവളം കൊട്ടാരം കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തികൊണ്ടായിരിക്കും കൈമാറ്റം. 

ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനമുണ്ടായത്‌.
സിപിഐയില്‍ നിന്നും മന്ത്രി തിലോത്തമന്‍ മാത്രമാണ് മന്ത്രിസഭാ യോഗത്തില്‍ ഐയുടെ ഭാഗത്ത് നിന്നും പങ്കെടുത്തത്.

എന്നാല്‍ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി കോവളം കൊട്ടാരം വിട്ടുകൊടുക്കാമെന്ന, സിപിഐയ്ക്ക് കൂടി സ്വീകാര്യമായ തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തുകയായിരുന്നു. കൊട്ടാരം നിരുപാധികം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നത് സിപിഐ എതിര്‍ത്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം