കേരളം

കെഎസ്ആര്‍ടിസി താത്കാലികമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി താത്കാലികമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡിക്കും ഗതാഗത വകുപ്പ് സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി നിര്‍ദേശം നല്‍കി.

കോഴിക്കോട്,എടപ്പാള്‍, മാവേലിക്കര,ആലുവ ഡിപ്പോകളിലെ ജീവനക്കാരെയായിരുന്നു പിരിച്ചുവിട്ടത്. പത്തുവര്‍ഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗവും. യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു പിരിച്ചുവിടല്‍. നാളെ മുതല്‍ താത്കാലിക ജീവനക്കാല്‍ താത്കാലികമായി ജോലിയില്‍ പ്രവേശിക്കേണ്ടതില്ലെന്നായിരുന്നു ഉത്തരവിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്