കേരളം

ഇത് കേരളത്തിന്റെ കടബാധ്യത കൂട്ടുന്ന ബജറ്റ്: കുഞ്ഞാലിക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് കിഫ്ബി ബജറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കിഫ്ബി വഴി കടം സ്വീകരിച്ചശേഷം അതുകൊണ്ട് വികസനം നടപ്പാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ എഡിബി വായ്പയില്‍ കൂടുതലായൊന്നും കിഫ്ബിയില്‍ ഇല്ല. ഈ കാര്യങ്ങള്‍ കൊണ്ട് വരുമാനമുണ്ടാകുന്നില്ല. ഫലത്തില്‍ കേരളത്തിന്റെ കടബാധ്യത കൂടുകയാണ് ചെയ്യുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം മാധ്യമങ്ങള്‍ക്കാണ് ബജറ്റ് ചോര്‍ന്നു കിട്ടിയെന്ന് കരുതി ബജറ്റ് ചോര്‍ച്ചയെ ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി