കേരളം

ക്ഷേമ പെന്‍ഷന്‍ 1100 രൂപയാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ എല്ലാ സാമൂഹിക ക്ഷേമ പെന്‍ഷനുകളും 1,100 രൂപയാക്കി ഉയര്‍ത്തി. ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കളുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒരു പെന്‍ഷന്‍ പുതിയ സര്‍ക്കാര്‍ വരുന്നതിന് മുമ്പുള്ള 600 രൂപയായി തുടരും. 60 വയസ് കഴിഞ്ഞ പെന്‍ഷനും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാനും ബജറ്റില്‍ നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യം ഉള്ളവര്‍ക്ക് മാത്രമാകും രണ്ട് പെന്‍ഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്