കേരളം

പിണറയായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ഇന്ന്, പ്രതീക്ഷകളുമായി കേരളം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിന്റെ രണ്ടാം സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 9 മണിക്ക് നിയമ സഭയില്‍ ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനത്തെ 68മത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കാന്‍ പോകുന്നത്. തോമസ് ഐസകിന്റെ എട്ടാം ബജറ്റാണ്. 

പൊതുവിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ നവികരിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.വിലക്കയറ്റം ,വരള്‍ച്ച തുടങ്ങിയവയെ ഫലപ്രദമായി നേരിടാനുള്ള പദ്ധതികലും ബജറ്റിലുണ്ടാകുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി