കേരളം

രണ്ട് ലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കും

സമകാലിക മലയാളം ഡെസ്ക്

കയര്‍ മേഖലയുടെ സംരക്ഷണത്തിനായി രണ്ട് ലക്ഷം ക്വിന്റല്‍ കയര്‍ സംഭരിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കയര്‍ ഭൂവസ്ത്രങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ കയര്‍ തൊഴിലാളികള്‍ക്ക് 200 ദിവസത്തെ തൊഴില്‍ ഉറപ്പാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കയര്‍ സഹകരണ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് കയര്‍ സംഭരിക്കും. ഇതോടൊപ്പം കയര്‍ മാട്രസ് ഡിവിഷന് സംസ്ഥാനം രൂപം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം.

123 കോടി രൂപ ചെലവിട്ട് 2017-18 കാലയളവില്‍ 100 ചകിരി മില്ലുകള്‍ ആരംഭിക്കുമെന്നും ബജറ്റിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി